Friday, 20 September 2013

നിദ്ര

നല്ല ഉറക്കം വരുന്നുണ്ട്‌. ഉറക്കം എവിടെ നിന്നാണ്‌ തുടങ്ങുന്നത്‌?. ഈ ഉറക്കത്തിലേക്ക്‌ വഴുതി വീണു എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ?. അതെന്താണ്‌ ഈ വഴുതി വീഴുന്നത്‌?. ഉറക്കത്തെ കുറിച്ച്‌ ആലോചിച്ചു കൊണ്ടിരുന്നാൽ ഉറക്കം വരും!.

ഒന്നുറങ്ങിക്കിട്ടാൻ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ?.
എങ്കിൽ ഉറക്കത്തെ കുറിച്ച്‌ ആലോചിച്ചു കൊണ്ട്‌ കുറച്ച്‌ നേരം കിടക്കൂ. നിങ്ങൾ അറിയാതെ ഉറങ്ങി പോയിരിക്കും.. പരീക്ഷിച്ചു നോക്കു..

ഇനി നാളെ..

1 comment:

  1. അങ്ങനെപോയാൽ, ഉരക്കം വരികയേ ഇല്ല,, ഇനി ഞാനൊന്ന് ഉറങ്ങട്ടെ,,,

    ReplyDelete