Sunday, 15 September 2013

നമ്മൾ

ഇന്നു മെയിൽബോക്സിൽ വന്നു വീണ ഒരു ഇ മൈയിൽ സന്ദേശത്തിൽ നിന്നും.

"വിദേശികൾ ഇവിടെ വന്നു. അവർ സ്കൂളുകൾ സ്ഥാപിച്ചു.
ഇന്ത്യാക്കാർ വിദേശത്ത്‌ പോകുന്നു. അവിടെ കോടികൾ മുടക്കി ദേവാലയങ്ങൾ പണിയുന്നു."

അതെന്താ നമ്മൾ അങ്ങനെ?.
ചിന്തിച്ചു നോക്കാവുന്ന വിഷയമാണ്‌.

ചിന്തിച്ചു നോക്കി.
ഇന്നും കോടികൾ മുടക്കി ദേവാലയങ്ങൾ പണിയാൻ നമ്മൾക്ക്‌ മടിയില്ല.
എന്നാൽ എത്ര സ്കൂളുകൾ, പബ്ലിക്‌ ടോയ്‌ലറ്റുകൾ?, വായനശാലകൾ?.

ചിലപ്പോൾ നടക്കുന്നുണ്ടാവും.
എവിടെയെങ്കിലും ഒറ്റയാൾപട്ടാളം പോലെ ചിലർ..


No comments:

Post a Comment