മതേതരത്വത്തിനു ഇന്നു മറ്റൊരു അർത്ഥമാണുള്ളതെന്നു തോന്നുന്നു.
സ്വന്തം മതത്തിലേയും മറ്റു മതത്തിലേയും കൊള്ളരുതായ്മകൾ കാണുമ്പോൾ നാവു കടിച്ച്, 'എന്തെങ്കിലും ചെയ്തു കൊള്ളട്ടെ. നമുക്കെന്തു ചേതം?' എന്നു വിചാരിച്ചിരിക്കുന്നതാണ് ഇക്കാലത്തെ മതേതരത്വം.

No comments:
Post a Comment