Wednesday, 30 October 2013

ഒന്നെയുള്ളൂ

സ്പർശിക്കാതെ  തലോടാനും പ്രഹരിക്കാനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നെയുള്ളൂ - വാക്ക്‌

1 comment:

  1. കൈ കൊണ്ടും ഇപ്പറഞ്ഞത്‌ രണ്ടും ഈസിയായി ചെയ്യാമല്ലോ.

    ReplyDelete