നാളെ കുറിച്ച് പ്രതീക്ഷകളൊന്നുമ്മില്ല..മറ്റൊന്നുമല്ല കാരണം..ആയിരം വർഷങ്ങൾക്കു മുൻപും ഇതു പോലെ 'നല്ല നാളെ' കുറിച്ച് പ്രതീക്ഷകളുമായി ആയിരങ്ങൾ കാത്തിരുന്നു..ആ നാളെ ഇന്നായിരുന്നു..ഇന്നും അതേ പോലെ ആയിരങ്ങൾ..പ്രതീക്ഷകൾക്ക് പോലും പ്രതീക്ഷിക്കാനൊന്നുമില്ലാത്ത അവസ്ഥ...
എന്തെരൊ എന്തോ “ചിന്ത”!!
ReplyDelete