Wednesday, 23 October 2013
എന്തേ?
'മതി'യെന്നു ചൊന്നിട്ടും തിരയെന്തേ വീണ്ടും,
പലവുരു ചുംബിച്ചു തീരത്തിനെ?
'ഒരുവേളയിനി നമ്മൾ കാണാതിരുന്നാൽ?'
തിരയപ്പോൾ ചോദിച്ചു മൗനമായ്..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment