പരാതിയില്ലാതെ, പരിഭവമില്ലാതെ, പിണക്കമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്നു. അതും അവിശ്രമം എന്നു തന്നെ പറയാം. തീർന്നില്ല..മരണം വരെ..
മറ്റൊന്നുമല്ല, സ്വന്തം ഹൃദയം.
പുറത്തേക്ക് നോക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കാൻ കഴിയും 'അകത്തേക്ക്' നോക്കുമ്പോൾ..
മറ്റൊന്നുമല്ല, സ്വന്തം ഹൃദയം.
പുറത്തേക്ക് നോക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കാൻ കഴിയും 'അകത്തേക്ക്' നോക്കുമ്പോൾ..
No comments:
Post a Comment