Tuesday, 22 October 2013
എത്ര തവണ ജീവിക്കാം?
ഓ എൻ വി - എം ബി ശ്രീനിവാസ് കൂട്ടുകെട്ടിൽ സൃഷ്ടിക്കപ്പെട്ട പാട്ടുകൾ - എത്ര കേട്ടാലും മതിവരാത്തവ.. പല പാട്ടുകളിലും പഴയ ഓർമ്മകൾ കെട്ടുപിണഞ്ഞു കിടക്കുന്നു..ഒരു ദിവസം ഓർമ്മകളിൽ കൂടി സഞ്ചരിച്ച് എത്ര തവണ ജീവിക്കാം ?..എത്ര തവണ വേണമെങ്കിലും..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment