ഇന്നു ഒരു ഹൊറർ സിനിമ കണ്ടു. കുറച്ചു ഭാഗങ്ങൾ മാത്രം.
എന്തോ അബദ്ധത്തിൽ മ്യൂട്ടായിരുന്നു ടിവി. ഒരു ഹൊറർ സിനിമ എത്രത്തോളം വലിയ കോമഡി പടം ആകും എന്നത് അപ്പോൾ മനസ്സിലായി!
മനസ്സു നിറയെ ചിരിക്കാൻ ഒരു ഉപായം കൂടി - ഒരു ഹൊറർ സിനിമ ശബ്ദം മ്യൂട്ട് ചെയ്തിട്ട് കാണുക. പരീക്ഷിച്ചു നോക്കു!
No comments:
Post a Comment