ഇന്നലത്തെ ചിന്തയുടെ തുടർച്ച.
പലരും ചോദിക്കാറുണ്ട്, "ദൈവത്തിൽ വിശ്വാസമുണ്ടോ?".
അതാണോ ശരിയായ ചോദ്യം?. ആണെന്നു തോന്നുന്നില്ല.
ശരിയായ ചോദ്യമിതാണ്.
"ദൈവത്തിനു നിങ്ങളെ വിശ്വസിക്കാമോ?"
ചിന്തിച്ചു നോക്കൂ..
നിങ്ങളെ നിങ്ങൾക്ക് വിശ്വസിക്കാമോ?
എത്ര പേർ നിങ്ങളെ വിശ്വസിക്കുന്നു?
നിങ്ങൾ ആരാധിക്കുന്ന ഈശ്വരനു നിങ്ങളെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയുമോ?
അതിനുത്തരമായിരിക്കണം നിങ്ങളുടെ ജീവിതം...
ഇനി നാളെ..

എനിക്ക് എന്നെ വിശ്വസിക്കാമോ? ആകെയൊരു കൺഫ്യൂഷൻ!
ReplyDeleteവിശ്വാസം !! അതല്ലേ എല്ലാം :)
ReplyDelete