ഇന്ന് ആവാഹിച്ച് കടലാസിൽ ഇരുത്തിയത്..
സ്വയമെരിഞ്ഞൊരു തിരി തന്നെനിക്ക്
ഇരുളിലൊരു തുണ്ട് വെട്ടം..
പൊട്ടിക്കുമ്പോൾ പൂവറിയുന്നില്ലല്ലോ
തന്റെ സഞ്ചാരപഥമേതെന്ന്..
'മണി'യടിച്ചാൽ വിളികേൾക്കും ദൈവങ്ങളത്രെ നമുക്കുള്ളത്..
ഒരോ മഴത്തുള്ളിക്കുമുണ്ട്,
ഒരു സാഗരത്തിൻ കഥ പറയാൻ..
വെളിച്ചപ്പാടിനുമുണ്ട്,
വെളിച്ചപ്പെടാനൊരു നേരവും കാലവും!
സ്നേഹത്തിനും വെറുപ്പിനുമിടയ്ക്കുണ്ട്,
മൗനത്തിന്റെയൊരു നീണ്ട പാത..
ഈ വരികളെല്ലാം ചില ചിന്തകളിൽ നിന്നൂറി വീണതാണ്.. ഇവ വായിക്കുമ്പോൾ ആ ചിന്തകളിൽ ചിലത് നിങ്ങളിൽ പുനർജ്ജനിക്കുമായിരിക്കും..
ഇനി നാളെ...

No comments:
Post a Comment