Tuesday, 20 August 2013

തിരിച്ചറിയുന്നത്

“ഒരേ മുറിയിൽ മൗനം കുടിച്ച് രണ്ടു പേർ..
ചിലരങ്ങനെയാവാം വാർദ്ധക്യത്തെ തിരിച്ചറിയുന്നത്..“

ഇതേക്കുറിച്ച് കൂടുതലായി വായനക്കാർക്ക് ചിന്തിക്കാവുന്നതേയുള്ളൂ..

ഇനി നാളെ.

3 comments:

  1. ഒന്നും പറയാനില്ലാതെ അല്ല ആ മൌനം !
    മലവെള്ളപ്പാച്ചില്‍ പോലെ വരുന്ന ചിന്തകള്‍ വാക്കുകള്‍ ആയാല്‍ എങ്ങനെ തടുക്കും എന്നോര്‍ത്ത്‌ ഉള്ള മൌനം....
    എല്ലാം മാന്ദ്യത്തില്‍ ആക്കുന്ന വാര്‍ദ്ധക്യം!

    ReplyDelete
  2. njanivide maunam kudikkan orungunnu.

    All the best.

    nalla chinthaykkum thudakkathinum.

    ReplyDelete
  3. ശബ്ദമുഖരിതമായ മൌനം,,,

    ReplyDelete