Sunday, 3 November 2013

ഈ കുട്ടികൾ.

ദൈവമെ, ഈ കുട്ടികൾ..
ഇവർക്കറിയില്ല ടിവി കാണുമ്പോഴാണൊ ഭക്ഷണം കഴിക്കേണ്ടത് എന്നും
ഭക്ഷണം കഴിക്കുമ്പോഴാണൊ ടിവി കാണേണ്ടതെന്നും.
ഇവരോട് പൊറുക്കേണമെ..

1 comment:

  1. വളർത്തു ദോഷം, അല്ലാതെന്തു പറയാൻ......
    സഹിക്കാൻ ശീലിക്കുക.!

    ReplyDelete