Thursday, 7 November 2013

‘നോ’

ഏതേങ്കിലും കാര്യത്തിനു ‘നോ’ എന്നു ഇന്ത്യക്കാർ പറയുമോ? - പ്രോജക്ട് മായി ബന്ധപ്പെട്ട് നമ്മ മാനേജർ ചോദിച്ചതാണ്‌.. അതൊന്നു മനസ്സിരുത്തി ആലോചിച്ചു നോക്കി.. നമ്മൾ എന്തിനെങ്കിലും ‘നോ’ എന്നു പറയാറുണ്ടോ?. ‘നോ’ പറയേണ്ടിടത്ത് അങ്ങനെ പറയാത്തതാണ്‌ ഇന്ത്യയുടെ സകല പ്രശ്നങ്ങളുടേയും കാരണം എന്നു പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ?.

1 comment:

  1. നമ്മൾ ഓരോ ഇന്ത്യക്കാരന്റേയും പ്രശ്നമതാ,
    പിന്നിപ്പൊ നമ്മുടെ രാജ്യത്തെ പറ്റി പറയണോ ?

    ReplyDelete