Showing posts with label
ചോദ്യം
.
Show all posts
Showing posts with label
ചോദ്യം
.
Show all posts
Monday, 18 November 2013
‘പര പരാന്ന്’
“നേരം ‘പര പരാന്ന്’ വെളുത്തു..”
എന്തുവാ ഈ ‘പര പരാ’ ?!
അറിയാവുന്നവർക്ക് അറിവ് പങ്കുവെയ്ക്കാം..
Wednesday, 6 November 2013
മറക്കാൻ ഓർത്തു വെച്ചത്
മറക്കാനോർത്തു വെച്ചതും മറന്നു പോയാലെന്തു ചെയ്യും?!
Thursday, 31 October 2013
കലാപരിപാടി
കോടതികളിൽ വിശുദ്ധപുസ്തകങ്ങളിൽ തൊട്ട് സത്യം ചെയ്യിക്കാറില്ലേ?
കള്ളം പറഞ്ഞവന്, കള്ളം ചെയ്തവന് ഈ പറയുന്ന പുസ്തകത്തിൽ തൊട്ട് കൊണ്ട് കള്ളം പറയാവുന്നതല്ലെയുള്ളൂ?. അതോ ഈ കലാപരിപാടി സിനിമകളിൽ മാത്രമേ ഉള്ളൂ?
Older Posts
Home
Subscribe to:
Posts (Atom)