ഏറ്റവും അധിക സമയവും നിങ്ങളുടെ ശത്രുക്കളെ/വെറുക്കപ്പെടുന്നവരെയാണോ ഓർത്തുകൊണ്ടിരിക്കുന്നത്?
എങ്കിൽ നിങ്ങൾ നിങ്ങളറിയാതെ നിങ്ങളുടെ ശത്രുക്കളെയാണ് സ്നേഹിക്കുന്നതെന്നു പറയേണ്ടി വരും!
സ്നേഹിക്കുന്നവരെയല്ലേ ഏറ്റവുമധികം സമയം ഓർക്കാറ്?..ഓർക്കേണ്ടത്?
ആരെ/എന്തിനെ യാണ് ഓർക്കേണ്ടത് - അതും നിങ്ങളുടെ തീരുമാനമാണ്!

No comments:
Post a Comment