tag:blogger.com,1999:blog-7178931942151854315.post7497445555611557715..comments2023-07-27T06:59:48.096-07:00Comments on ദിവസവും: ഒരു കിളിSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger20125tag:blogger.com,1999:blog-7178931942151854315.post-62793809245358373262013-08-25T17:34:23.752-07:002013-08-25T17:34:23.752-07:00ഇന്നാണ് ഞാൻ ഈ 'ദിവസവും' കണ്ടത്.
ഒരുതുള്ളി ...ഇന്നാണ് ഞാൻ ഈ 'ദിവസവും' കണ്ടത്.
ഒരുതുള്ളി കണ്ണുനീർ വീഴ്ത്തിക്കൊണ്ടുള്ള തുടക്കം .........

നിറഞ്ഞ സ്നേഹം.............കിളിസ്നേഹം
സ്നേഹിക്കപ്പെടുവാനും സ്നേഹിക്കാനും കഴിയുക
അസൂയതോന്നുന്നു എനിക്ക്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-6175993791245064592013-08-18T02:25:13.277-07:002013-08-18T02:25:13.277-07:00Best wishes....continue....Best wishes....continue....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-26480115640793500862013-08-17T00:49:44.580-07:002013-08-17T00:49:44.580-07:00സാബു എന്ന എഴുത്തുക്കാരന്നെ ഇതിലൂടേയും ഞങ്ങൾക്ക് കാ...സാബു എന്ന എഴുത്തുക്കാരന്നെ ഇതിലൂടേയും ഞങ്ങൾക്ക് കാണണംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-17343809101975024752013-08-16T23:12:03.433-07:002013-08-16T23:12:03.433-07:00ജീവന് വെടിഞ്ഞ കിളിയെ നടുറോഡില്‍ നിന്ന് മാറ്റാന്‍ ...ജീവന് വെടിഞ്ഞ കിളിയെ നടുറോഡില്‍ നിന്ന് മാറ്റാന്‍ ഉള്ള സൌമനസ്യം അന്ന് കാണിച്ചിരുന്നെങ്കില്‍ അതിന്റെ ഇണ കൂടി നടുറോഡില്‍ ഒടുങ്ങാവുന്നതിനെ ഒഴിവാക്കാമായിരുന്നു. എങ്കില്‍ താങ്കളുടെ മനസ്സിന്റെ നോവിനു ഇത്ര ആഴം ഉണ്ടാവുമായിരുന്നില്ല

തുടരുക ഈ എഴുത്ത്
ആശംസകള്‍ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-62982754432285165412013-08-16T22:06:00.653-07:002013-08-16T22:06:00.653-07:00വായിച്ചു..ആശംസകളോടെ..വായിച്ചു..ആശംസകളോടെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-80291858559414927372013-08-16T21:35:41.981-07:002013-08-16T21:35:41.981-07:00Great Effort...Continue it....Great Effort...Continue it....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-40762820397874581432013-08-16T17:06:54.642-07:002013-08-16T17:06:54.642-07:00സാബുവിന്റെ ചിന്തകള്‍ മറ്റുള്ളവരേയും ചിന്തിപ്പിക്കട...സാബുവിന്റെ ചിന്തകള്‍ മറ്റുള്ളവരേയും ചിന്തിപ്പിക്കട്ടെ... പുതിയ സംരംഭത്തിന് ആശംസകള്‍ ...! കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-47459228141775149912013-08-16T14:14:27.821-07:002013-08-16T14:14:27.821-07:00സാബു കിളിയെ ഇഷ്ടമായി ! ഇങ്ങനെയുള്ള പോസ്റ്റ് ആണെങ്ക...സാബു കിളിയെ ഇഷ്ടമായി ! ഇങ്ങനെയുള്ള പോസ്റ്റ് ആണെങ്കില്‍ ദിവസവും ഒന്നല്ല പലതായിക്കോട്ടേ :)
പോസ്റ്റ് ഇട്ടിട്ട് അറിയിച്ചാല്‍ വന്നു വായിച്ചു കൊള്ളാ൦.
മിക്കദിവസവു൦ പോസ്റ്റ് വരുന്ന ഒരു ബ്ലോഗ് ആണ് ആത്മയുടെ "താളുകള്‍ മറിയുമ്പോള്‍" വായിക്കുമ്പോള്‍ ആത്മ എന്നോടു പറയുന്നതായിട്ടാണ് തോന്നുന്നത് അത്രയ്ക്ക് ഒരു 'ഇന്റിമസി' അനുഭവപ്പെടുന്നുണ്ട് ആ എഴുത്തിന്, സമയം കിട്ടിയാല്‍ വായിച്ചു നോക്ക്. http://chippikkulmuththu.blogspot.ca/ മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-47248321011291683222013-08-16T11:10:56.170-07:002013-08-16T11:10:56.170-07:00മനുഷ്യനാണെങ്കില്‍ ഒരുപക്ഷെ പൊടിയും തട്ടി പോയിട്ടുണ...മനുഷ്യനാണെങ്കില്‍ ഒരുപക്ഷെ പൊടിയും തട്ടി പോയിട്ടുണ്ടാവും. ദിനകുറിപ്പുകള് കഴിയുന്നത്പോലെ വായിക്കാന്‍ ശ്രമിക്കാം.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-25702991301242364792013-08-16T10:38:55.767-07:002013-08-16T10:38:55.767-07:00പക്ഷെ ഇതു പോലെ നൊമ്പരപ്പെടുത്തുന്ന കാര്യങ്ങള്‍ ദിവ...പക്ഷെ ഇതു പോലെ നൊമ്പരപ്പെടുത്തുന്ന കാര്യങ്ങള്‍ ദിവസേന വായിക്കേണ്ടി വന്നാലോ?....ഞാന്‍ അശക്തനാണ്.....Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-71758113778246809842013-08-16T08:10:42.355-07:002013-08-16T08:10:42.355-07:00നല്ല ഉദ്യമം.നല്ല ഉദ്യമം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-52036483624783955082013-08-16T07:28:11.298-07:002013-08-16T07:28:11.298-07:00പുതിയ സംരംഭത്തിന് ആശംസകൾ. എനിക്കും ഒരു പ്രചോദനമാവ...പുതിയ സംരംഭത്തിന് ആശംസകൾ. എനിക്കും ഒരു പ്രചോദനമാവുന്നു. കിളിചിന്തയുടെ ഒപ്പം ചേരുന്നു......സസ്നേഹം ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-73378423993072877392013-08-16T06:41:51.014-07:002013-08-16T06:41:51.014-07:00സാധാരണ സമയങ്ങളിൽ ആഴ്ചയിലോ മറ്റോ മാത്രമാണ് പുതിയ പോ...സാധാരണ സമയങ്ങളിൽ ആഴ്ചയിലോ മറ്റോ മാത്രമാണ് പുതിയ പോസ്റ്റിട്ട് നോട്ടിഫൈ ചെയ്യാറുള്ളൂ. പക്ഷെ ആ സമയത്ത് ഇപ്പോൾ എല്ലാ ദിവസവും നോട്ടിഫിക്കേഷൻ വരുന്നത് രസകരമാണ്.
അതൊരു വിശ്വാസവും ആശ്വാസവും കൂടിയാണ്,കാരണം എന്നും, എന്നെ ഒരാൾ ഓർക്കുന്നുണ്ട് എന്ന് ആശ്വസിക്കാമല്ലോ ? സാബ്വേട്ടന് ദിവസവും ഓരോ വിഷയങ്ങൾ കിട്ടാൻ ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-42404099793970509302013-08-16T06:03:21.859-07:002013-08-16T06:03:21.859-07:00ദിവസവും ഒരു പോസ്റ്റ് എന്നുള്ളത് അപ്രാപ്യമായ കാര്യ...ദിവസവും ഒരു പോസ്റ്റ് എന്നുള്ളത് അപ്രാപ്യമായ കാര്യമാണ് എന്ന് എനിക്ക് തോന്നുന്നു..... 365 ദിവസവും വിഷയങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.... ഇമെയില്‍ നോട്ടിഫിക്കേഷന്‍ ഇടുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടില്ല എന്ന് പ്രത്യേകം അറിയിക്കുന്നു.... നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഒരുപക്ഷെ ഞാന്‍ ഓര്‍ത്ത് ഇവിടെ വരാനുള്ള സാധ്യതയും കുറവാണ്.... അതുകൊണ്ട് തീര്‍ച്ചയായും നോട്ടിഫൈ ചെയ്യണം.....

ഭൂമിയില്‍ ജനിച്ച് വീഴുന്ന ഒരു കുഞ്ഞിനു വരെ തന്റേതായ കാഴ്ച്ചപ്പാട്ടും നിലപാടുകളും ഉണ്ടന്നാണ് ശാസ്ത്രം പറയുന്നത്.... ഇതിലെ കിളി നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നു.... പുതിയ സംരംഭത്തിനും ഈ വ്യത്യസ്ഥ ചിന്തക്കും ഭാവുകങ്ങള്‍.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-34174871812957259392013-08-16T05:34:17.613-07:002013-08-16T05:34:17.613-07:00ഓരോ ജീവജാലങ്ങൾക്കും അവരവരുടേതായ വികാരവിചാരങ്ങൾ ഉണ്...ഓരോ ജീവജാലങ്ങൾക്കും അവരവരുടേതായ വികാരവിചാരങ്ങൾ ഉണ്ടാകും. അത് അവർ പ്രകടിപ്പിക്കും. അതിന് നമ്മുടെ ചിന്തകളുമായി സാമ്യം ഉണ്ടാകണമെന്നില്ല.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-84216756927160127332013-08-16T04:42:49.031-07:002013-08-16T04:42:49.031-07:00ദിവസവും എഴുതാന്‍ ഒരുങ്ങുന്നത് നല്ല കാര്യമാണ്.. ആ യ...ദിവസവും എഴുതാന്‍ ഒരുങ്ങുന്നത് നല്ല കാര്യമാണ്.. ആ യത്നം നിര്‍വിഘ്നം നടക്കട്ടെ. കുഞ്ഞുക്കിളിയില് നിന്ന് സ്നേഹത്തിന്റെ പാഠം പഠിക്കാന്‍ കഴിഞ്ഞു. വായിച്ചപ്പോള്‍ ആ സാധു ജീവിയെ ഓര്‍ത്ത് എനിക്കും ദുഖം തോന്നി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-47490442245700301902013-08-16T04:27:57.766-07:002013-08-16T04:27:57.766-07:00സാബു......ദിന ലേഖനങ്ങൾക്ക് ആശംസകൾ............. കിള...സാബു......ദിന ലേഖനങ്ങൾക്ക് ആശംസകൾ............. കിളി എന്നേയും ചിന്തിപ്പിക്കുന്നൂ... ഇന്ന് നീ നാളെ ഞാൻ.........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-18640553812296936862013-08-16T04:22:15.723-07:002013-08-16T04:22:15.723-07:00vallatha kazhchayavum ath..vallatha kazhchayavum ath..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-92130637870010934302013-08-16T03:46:16.551-07:002013-08-16T03:46:16.551-07:00ഇണയായിരിക്കാം.. വേർപിരിഞ്ഞതിലുള്ള ദുഖം ..ഇന്ന് മനു...ഇണയായിരിക്കാം.. വേർപിരിഞ്ഞതിലുള്ള ദുഖം ..ഇന്ന് മനുഷ്യനു നഷ്ടമാവുന്നതും.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7178931942151854315.post-53967839582574192802013-08-16T03:31:16.036-07:002013-08-16T03:31:16.036-07:00എനിക്കും,,,,,,
എനിക്കും,,,,,,
പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com