Tuesday 5 November 2013

അലയുന്നുണ്ട്‌

വെളിച്ചം തേടി അലയുന്നുണ്ട്‌ വെളിച്ചവും ചില ഇടനാഴികളിൽ..
മനുഷ്യനെ തേടി അലയുന്നുണ്ട്‌ ചില മനുഷ്യരും മനുഷ്യർക്കിടയിൽ..


1 comment:

  1. 'ഈശ്വരനെ തേടി ഞാനലഞ്ഞൂ,
    കടലുകൾ കടന്നു ഞാൻ തിരഞ്ഞു...
    അവിടേയുമില്ലിവിടെയുമില്ലീശ്വരൻ,
    ഈ വിജനമായ ഭൂവിലുമില്ലീശ്വരൻ......'

    അതുപോലാ ഈ തേറ്റലും, സ്വയത്തിലേക്ക് നോക്കൂ....അഗാധമായി,ആത്മാർത്ഥമായി.
    വെളിച്ചത്തേയും മനുഷ്യനേയും കാണാം.!

    ReplyDelete