പ്രണയിക്കുന്നവരെ തിരിച്ചറിയുക എളുപ്പമാണ്!.
അവരുടെ കണ്ണുകൾക്ക് തിളക്കമുണ്ടാവും.
ശരീരം മിനുസമുള്ളതാവുകയും,
ശബ്ദം സംഗീതതുല്യമാവുകയും ചെയ്യും..
നമുക്കവരോട് ഒന്നേ ചെയ്യേണ്ടതുള്ളൂ - അവരെ വെറുതെ വിട്ടേക്കുക!
അവരുടെ കണ്ണുകൾക്ക് തിളക്കമുണ്ടാവും.
ശരീരം മിനുസമുള്ളതാവുകയും,
ശബ്ദം സംഗീതതുല്യമാവുകയും ചെയ്യും..
നമുക്കവരോട് ഒന്നേ ചെയ്യേണ്ടതുള്ളൂ - അവരെ വെറുതെ വിട്ടേക്കുക!
Yes you are right
ReplyDeleteഅവരെന്താ മഹാ പാപികളാണോ വെറുതെ വിട്ടേക്കുക എന്ന് പറയാന്‍ മാത്രം :)
ReplyDelete